Caterpillar

ചിത്രശലഭപ്പുഴു

ശലഭങ്ങളുടെ ലാര്‍വ. മൃദുവായ ശരീരവും ഉരസ്സില്‍ മൂന്നുജോഡി കാലുകളുമുണ്ടായിരിക്കും. ഉദരഭാഗത്ത്‌ ചെറിയ മൊട്ടുപോലുള്ള പ്രാക്‌പാദങ്ങള്‍ കാണാം.

Category: None

Subject: None

323

Share This Article
Print Friendly and PDF