Suggest Words
About
Words
Mesopause
മിസോപോസ്.
മിസോസ്ഫിയറിനു മുകളില് സ്ഥിതി ചെയ്യുന്നതും മിസോസ്ഫീയറിനും തെര്മോസ്ഫിയറിനുമിടയിലുളളതുമായ സംക്രമണ പാളി. 80-85 കിമീ ഉയരത്തിലാണ് ഇതിന്റെ സ്ഥാനം.
Category:
None
Subject:
None
288
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Planet - ഗ്രഹം.
Differentiation - വിഭേദനം.
Minor axis - മൈനര് അക്ഷം.
Granite ഗ്രാനൈറ്റ്. പരുപരുത്ത തരികളുള്ളതും, അമ്ലസ്വഭാവമുള്ളതുമായ ആഗ്നേയശില. ക്വാര്ട്സ്, മൈക്ക, ഫെല്സ്പാര് എന്നിവയാണ് പ്രധാന ഘടകങ്ങള്. - ഗ്രാനൈറ്റ്.
Octane number - ഒക്ടേന് സംഖ്യ.
Side reaction - പാര്ശ്വ പ്രതിപ്രവര്ത്തനം.
Exarch xylem - എക്സാര്ക്ക് സൈലം.
Female cone - പെണ്കോണ്.
Tonsils - ടോണ്സിലുകള്.
Bubble Chamber - ബബ്ള് ചേംബര്
Passive margin - നിഷ്ക്രിയ അതിര്.
Collinear - ഏകരേഖീയം.