Radioactive age

റേഡിയോ ആക്‌റ്റീവ്‌ പ്രായം.

ഒരു പ്രാചീന വസ്‌തുവില്‍ നിന്നുള്ള റേഡിയോ ആക്‌റ്റീവ്‌ വികിരണ തീവ്രതയെ ആധാരമാക്കി നിര്‍ണയിക്കുന്ന പ്രായം. radiometric dating നോക്കുക.

Category: None

Subject: None

258

Share This Article
Print Friendly and PDF