Cosmological principle

പ്രപഞ്ചതത്ത്വം.

വളരെ വലിയ വ്യാപ്‌തങ്ങള്‍ പരിഗണിച്ചാല്‍ പ്രപഞ്ചം എല്ലായിടത്തും ഏകസമാനവും സമദൈശികവും ( homogeneous and isotropic) ആയിരിക്കും എന്ന തത്ത്വം. പരഭാഗവികിരണം ( background radiation) സംബന്ധിച്ച അളവുകള്‍ ഈ തത്ത്വത്തിനു പിന്‍ബലമേകുന്നു.

Category: None

Subject: None

239

Share This Article
Print Friendly and PDF