Kin selection

സ്വജനനിര്‍ധാരണം.

രക്തബന്ധമുള്ളവയുടെ അതിജീവനത്തിനു സ്വന്തം ജീവന്‍ ബലികഴിക്കാന്‍ പ്രരിപ്പിക്കുന്ന ജീനുകളുടെ നിര്‍ധാരണം. സ്വന്തം ജീനുകള്‍ അടുത്ത തലമുറയിലേക്ക്‌ കൈമാറുകയില്ലെങ്കിലും ബന്ധുക്കളിലുള്ള ജീനുകളുടെ അതിജീവനം ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും പെരുമാറ്റം.

Category: None

Subject: None

253

Share This Article
Print Friendly and PDF