Universal indicator

സാര്‍വത്രിക സംസൂചകം.

ഏതു pH ലും നിറവ്യത്യാസം കാണിക്കുന്ന സംസൂചകം. ഇത്‌ പല സംസൂചകങ്ങളുടെയും ഒരു മിശ്രിതമാണ്‌.

Category: None

Subject: None

309

Share This Article
Print Friendly and PDF