Dementia

ഡിമെന്‍ഷ്യ.

തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യം മൂലമുണ്ടാകുന്ന, ബുദ്ധിപരവും മാനസികവുമായ കഴിവുകളുടെ ക്ഷയം. ഇതിന്‌ ചികിത്സ കണ്ടെത്തിയിട്ടില്ല.

Category: None

Subject: None

250

Share This Article
Print Friendly and PDF