Chirality

കൈറാലിറ്റി

2. (maths) അക്ഷത്തില്‍ കറക്കിയോ സ്ഥാനാന്തരം നടത്തിയോ ഒരു വസ്‌തുവിനെ അതിന്റെ ദൃശ്യ പ്രതിബിംബത്തിനു തുല്യമാക്കാന്‍ കഴിയില്ലെങ്കില്‍ അത്‌ കൈറല്‍ ആണ്‌. ഉദാ: ഇടത്തേ ഷൂവും വലത്തേ ഷൂവും.

Category: None

Subject: None

344

Share This Article
Print Friendly and PDF