De Broglie Waves

ദിബ്രായ്‌ തരംഗങ്ങള്‍.

സൂക്ഷ്‌മ കണങ്ങള്‍ ദ്രവ്യത്തിന്റെയും തരംഗത്തിന്റെയും സ്വഭാവം കാണിക്കുന്നു. ഒരു കണത്തോട്‌ ബന്ധപ്പെട്ട തരംഗമാണ്‌ ദിബ്രായ്‌ തരംഗം. ഇതിന്‌ ദ്രവ്യതരംഗം എന്നും പറയുന്നു. ഈ തരംഗത്തിന്റെ തരംഗദൈര്‍ഘ്യമാണ്‌ ദിബ്രായ്‌ തരംഗദൈര്‍ഘ്യം. λ= h/p; h-പ്ലാങ്ക്‌ സ്ഥിരാങ്കം, p കണത്തിന്റെ സംവേഗം.

Category: None

Subject: None

277

Share This Article
Print Friendly and PDF