Atomic number

അണുസംഖ്യ

ഒരു മൂലകത്തെ മറ്റൊന്നില്‍ നിന്ന്‌ വേര്‍തിരിച്ച്‌ പറയുന്ന മുഖ്യ സംഖ്യ. ആവര്‍ത്തന പട്ടികയില്‍ മൂലകങ്ങളെ വര്‍ഗീകരിച്ചിരിക്കുന്നത്‌ ഇതിന്റെ അടിസ്ഥാനത്തിലാണ്‌. അണുകേന്ദ്രത്തിലെ പ്രാട്ടോണുകളുടെ എണ്ണമാണ്‌ അണുസംഖ്യ.

Category: None

Subject: None

246

Share This Article
Print Friendly and PDF