Skeletal muscle

അസ്ഥിപേശി.

അസ്ഥികളെ ചലിപ്പിക്കുന്ന പേശികള്‍. ഓരോ അസ്ഥിപേശിയും സംയോജകകലകൊണ്ടുള്ള അതിസൂക്ഷ്‌മങ്ങളായ അനേകം പേശീനാരുകളുടെ സഞ്ചയമാണ്‌.

Category: None

Subject: None

270

Share This Article
Print Friendly and PDF