Transform fault

ട്രാന്‍സ്‌ഫോം ഫാള്‍ട്‌.

ഫലകങ്ങള്‍ ഉരസി നീങ്ങുന്ന അതിരുകളില്‍ ഭൂവല്‌ക ഭാഗം ഇടിഞ്ഞുണ്ടാകുന്ന ഭ്രംശ താഴ്‌വര. സാന്‍ ആന്‍ഡ്രിയാസ്‌ ഫാള്‍ട്‌ ഉത്തമ ഉദാഹരണം.

Category: None

Subject: None

258

Share This Article
Print Friendly and PDF