Accumulator
അക്യുമുലേറ്റര്‍
2. (phy.) അക്യുമുലേറ്റര്‍, സംഭരണ സെല്‍ . വൈദ്യുതി സംഭരിക്കുന്ന സെല്‍. വൈദ്യുതോര്‍ജത്തെ രാസികോര്‍ജമായി സംഭരിക്കുകയും ആവശ്യമുള്ളപ്പോള്‍ വൈദ്യുതോര്‍ജമാക്കി മാറ്റുകയും ആണ് ചെയ്യുന്നത്. നിക്കല്‍-അയേണ്‍ അക്യുമുലേറ്റര്‍, ലെഡ്-ആസിഡ് അക്യുമുലേറ്റര്‍ എന്നിങ്ങനെ പല വിധത്തിലുണ്ട്.
Share This Article