Deuterium

ഡോയിട്ടേറിയം.

ഹൈഡ്രജന്റെ ഒരു ഐസോടോപ്‌. അണുകേന്ദ്രത്തില്‍ ഒരു പ്രാട്ടോണും ഒരു ന്യൂട്രാണും ഉണ്ട്‌. ഘന ഹൈഡ്രജന്‍ എന്നും പേരുണ്ട്‌. ഡോയിട്ടേറിയത്തിന്റെ അണുകേന്ദ്രമാണ്‌ ഡോയിട്ടറോണ്‍. പ്രകൃതിയില്‍ കാണുന്ന ഹൈഡ്രജനില്‍ 0.15% ഡോയിട്ടേറിയം ഉണ്ട്‌.

Category: None

Subject: None

178

Share This Article
Print Friendly and PDF