Suggest Words
About
Words
Sine wave
സൈന് തരംഗം.
സൈന് ഫലനംകൊണ്ട് വ്യഞ്ജിപ്പിക്കാവുന്ന തരംഗം. ഉദാ: y=Asin(ωt+φ). ഇവിടെ y തരംഗത്തിന്റെ സ്ഥാനാന്തരത്തിന്റെ നൈമിഷിക മൂല്യവും A ആയാമവും ( ωt+φ) ഫേസുമാണ്.
Category:
None
Subject:
None
356
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Tachycardia - ടാക്കികാര്ഡിയ.
Companion cells - സഹകോശങ്ങള്.
Sensory neuron - സംവേദക നാഡീകോശം.
Scapula - സ്കാപ്പുല.
Periodic classification - ആവര്ത്തക വര്ഗീകരണം.
Cathode ray oscilloscope - കാഥോഡ് റേ ഓസിലോസ്കോപ്
Volcano - അഗ്നിപര്വ്വതം
Rectifier - ദൃഷ്ടകാരി.
Hypotonic - ഹൈപ്പോടോണിക്.
Loam - ലോം.
Harmony - സുസ്വരത
Reactor - റിയാക്ടര്.