Alto stratus

ആള്‍ട്ടോ സ്‌ട്രാറ്റസ്‌

ഒരിനം മേഘം. നിറം ചാരമോ നീലിമയുള്ളതോ ആവാം. വെളുത്ത നിറം ഒരിക്കലും ഉണ്ടാവില്ല. മിക്കവാറും ആകാശം നിറയെ പടര്‍ന്ന്‌ കാണപ്പെടുന്നു.

Category: None

Subject: None

256

Share This Article
Print Friendly and PDF