Petal

ദളം.

പൂവിന്റെ ഇതള്‍. ഘടനാപരമായി ഇത്‌ രൂപാന്തരം സംഭവിച്ച ഇലയാണ്‌. ചിത്രം flower നോക്കുക.

Category: None

Subject: None

268

Share This Article
Print Friendly and PDF