Helicity

ഹെലിസിറ്റി

ഒരു കണത്തിന്റെ കോണീയ സംവേഗത്തിന്‌ രേഖീയ സംവേഗ ദിശയിലുള്ള പ്രക്ഷേപം. ഉദാ: ഒരു കണത്തിന്റെ സ്‌പിന്‍ കണം സഞ്ചരിക്കുന്ന ദിശയ്‌ക്ക്‌ ലംബമായി അപ്രദക്ഷിണമാണെങ്കില്‍ ഹെലിസിറ്റി + ഉം പ്രദക്ഷിണമാണെങ്കില്‍ -ഉം ആയി കണക്കാക്കുന്നു. ദ്രവ്യമാനമില്ലാത്ത കണങ്ങളുടെ കാര്യത്തില്‍ ഇത്‌ കൈറാലിറ്റി എന്നും അറിയപ്പെടുന്നു.

Category: None

Subject: None

281

Share This Article
Print Friendly and PDF