Pacemaker

പേസ്‌മേക്കര്‍.

കശേരുകികളുടെ ഹൃദയസ്‌പന്ദനങ്ങളുടെ തുടക്കം കുറിക്കുന്ന ഹൃദയഭാഗം. സസ്‌തനികളില്‍ ഹൃദയത്തിന്റെ വലത്തേ മേലറയുടെ ഭിത്തിയിലുള്ള സൈനോ ഏട്രിയല്‍നോഡ്‌ ആണ്‌ പേസ്‌മേക്കര്‍. ഇതിന്റെ പ്രവര്‍ത്തനശേഷി നശിക്കുമ്പോഴാണ്‌ കൃത്രിമമായി പേസ്‌മേക്കര്‍ ഘടിപ്പിക്കുന്നത്‌.

Category: None

Subject: None

172

Share This Article
Print Friendly and PDF