Leap year

അതിവര്‍ഷം.

നാല്‌ കൊല്ലത്തിലൊരിക്കല്‍ ഫെബ്രുവരിക്ക്‌ ഒരു അധികദിവസം (29 ദിവസം) വന്നുചേരുന്ന വര്‍ഷം. 365¼ ദിവസം കൊണ്ടാണ്‌ ഭൂമി ഒരുതവണ സൂര്യനെ ചുറ്റുന്നത്‌. 365 ദിവസങ്ങളുള്ള 3 സാധാരണ വര്‍ഷങ്ങളും 366 ദിവസങ്ങളുള്ള ഒരു അതിവര്‍ഷവും എന്നതാണ്‌ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്‌ കണക്കാക്കുന്നത്‌.

Category: None

Subject: None

201

Share This Article
Print Friendly and PDF