Nymph

നിംഫ്‌.

പൂര്‍ണമായ രൂപാന്തരണം ഇല്ലാത്ത ഷഡ്‌പദങ്ങളുടെ ലാര്‍വ. ഇവയ്‌ക്ക്‌ പ്രായപൂര്‍ത്തിയായ ജീവിയോട്‌ വലിയ സാദൃശ്യമുണ്ടായിരിക്കും. പക്ഷേ, ചിറകുകള്‍ ഉണ്ടായിരിക്കുകയില്ല. കൂടാതെ ലൈംഗികവളര്‍ച്ച പൂര്‍ത്തിയായിരിക്കുകയുമില്ല. ഉദാ: തുമ്പിയുടെ നിംഫ്‌.

Category: None

Subject: None

253

Share This Article
Print Friendly and PDF