Cyclo hexane

സൈക്ലോ ഹെക്‌സേന്‍

C6H12. നിറമില്ലാത്ത ഹൈഡ്രാകാര്‍ബണ്‍ ദ്രാവകം. ലായകമായി ഉപയോഗിക്കുന്നു. അഡിപിക്‌ ആസിഡ്‌, കാപ്രാലാക്‌റ്റം ഇവയുടെ വ്യാവസായിക ഉല്‍പ്പാദനത്തിന്‌ ഉപയോഗിക്കുന്നു.

Category: None

Subject: None

264

Share This Article
Print Friendly and PDF