Suggest Words
About
Words
Perfect cubes
പൂര്‍ണ്ണ ഘനങ്ങള്‍.
ഒരു പൂര്‍ണ്ണ സംഖ്യയുടെ മൂന്നാം ഘാതമായി എഴുതാന്‍ സാധിക്കുന്ന സംഖ്യ. ഉദാ: 8. എട്ടിനെ 2 3 എന്നെഴുതാം. അതിനാല്‍ 8 ഒരു പൂര്ണ്ണഘന സംഖ്യയാണ്. വ്യഞ്ജകങ്ങള്‍ ( polynomial)ക്കും ഇത് ബാധകമാണ്.
Category:
None
Subject:
None
378
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Adventitious roots - അപസ്ഥാനിക മൂലങ്ങള്‍
Entrainment - സഹവഹനം.
Diachronism - ഡയാക്രാണിസം.
Streak - സ്ട്രീക്ക്.
Bass - മന്ത്രസ്വരം
Alkenes - ആല്‍ക്കീനുകള്‍
Nylon - നൈലോണ്‍.
A - അ
Irrational number - അഭിന്നകം.
X-chromosome - എക്സ്-ക്രാമസോം.
Valency - സംയോജകത.
INSAT - ഇന്‍സാറ്റ്.