Hypothesis

പരികല്‌പന.

1. ഏതെങ്കിലും ഒരു പ്രശ്‌നം/സിദ്ധാന്തം തെളിയിക്കുന്നതിനു മുന്നോടിയായി ശരിയാണെന്ന അനുമാനത്തോടെ സ്വീകരിക്കുന്ന പ്രസ്‌താവന.2. ഒരു പ്രസ്‌താവന തെളിയിക്കാനായി ശരിയെന്ന്‌ സങ്കല്‌പിച്ച്‌ സ്വീകരിക്കപ്പെടുന്ന മറ്റൊരു പ്രസ്‌താവന അഥവാ പ്രമേയം.

Category: None

Subject: None

962

Share This Article
Print Friendly and PDF