Suggest Words
About
Words
Radiolarite
റേഡിയോളറൈറ്റ്.
സമുദ്രത്തില് ഒരിനം പ്ലവകങ്ങളുടെ അവശിഷ്ടങ്ങള് അടിഞ്ഞുകൂടിയുണ്ടാകുന്ന ശില. ന്യൂ സത്തൗ് വെയ്ല്സിലെ 3000 മീറ്റര് കനമുള്ള ശിലാരൂപീകരണമാണ് ഉത്തമ മാതൃക.
Category:
None
Subject:
None
368
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Borax - ബോറാക്സ്
Sagittal plane - സമമിതാര്ധതലം.
Division - ഹരണം
Interferometer - വ്യതികരണമാപി
Out breeding - ബഹിര്പ്രജനനം.
Feedback - ഫീഡ്ബാക്ക്.
Greenwich mean time - ഗ്രീനിച്ച് സമയം.
Companion cells - സഹകോശങ്ങള്.
Phase modulation - ഫേസ് മോഡുലനം.
Grass - പുല്ല്.
Ribose - റൈബോസ്.
Petiole - ഇലത്തണ്ട്.