Deciduous teeth

പാല്‍പ്പല്ലുകള്‍.

സസ്‌തനികളില്‍ ശൈശവദശയില്‍ കാണുന്ന പല്ലുകള്‍. ഘടനയില്‍ സ്ഥിരമായ പല്ലുകളില്‍ നിന്ന്‌ വ്യത്യസ്‌തമല്ല. ഈ സെറ്റില്‍ ചര്‍വണികള്‍ ഉണ്ടായിരിക്കുകയില്ല. milk teeth എന്നും പറയും.

Category: None

Subject: None

501

Share This Article
Print Friendly and PDF