Heparin

ഹെപാരിന്‍.

രക്തം കട്ടപിടിക്കുന്നത്‌ തടയുന്ന ഒരു ജൈവ രാസ പദാര്‍ത്ഥം. സള്‍ഫര്‍ അടങ്ങിയ ഒരു മ്യൂക്കോപോളിസാക്കറൈഡ്‌ ആണ്‌. സസ്‌തനികളുടെ പ്ലീഹ, കരള്‍, മാംസപേശികള്‍ തുടങ്ങിയ കലകളില്‍ ധാരാളം ഉണ്ട്‌.

Category: None

Subject: None

292

Share This Article
Print Friendly and PDF