Lymph nodes

ലസികാ ഗ്രന്ഥികള്‍.

ലസികാകലകളുടെ ഒരു പിണ്ഡം. ഇവയിലാണ്‌ ലിംഫോസൈറ്റുകളും ആന്റിബോഡികളും ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. പക്ഷികള്‍ക്കും സസ്‌തനികള്‍ക്കും മാത്രമേ ലസികാ ഗ്രന്ഥികളുള്ളൂ.

Category: None

Subject: None

299

Share This Article
Print Friendly and PDF