Evaporation

ബാഷ്‌പീകരണം.

ഒരു ദ്രാവകത്തിന്റെ പ്രതലത്തില്‍ നിന്ന്‌ തന്മാത്രകള്‍ ചുറ്റുപാടിലേക്ക്‌ വ്യാപിക്കുന്ന പ്രതിഭാസം. എല്ലാ താപനിലകളിലും ഇതു സംഭവിക്കും. ഗതികോര്‍ജം കൂടിയ തന്മാത്രകള്‍ ആണ്‌ ഈ വിധം നഷ്‌ടപ്പെടുക എന്നതുകൊണ്ട്‌ ദ്രാവകത്തിന്റെ താപനില താഴാന്‍ ഇടയാകുന്നു.

Category: None

Subject: None

349

Share This Article
Print Friendly and PDF