Electromagnet

വിദ്യുത്‌കാന്തം.

വൈദ്യുതിയുടെ സഹായത്താല്‍ കാന്തക്ഷേത്രം സൃഷ്‌ടിക്കുന്ന ഒരു ഉപാധി. വൈദ്യുതി പ്രവഹിക്കുന്ന കമ്പിച്ചുരുള്‍ ഏറ്റവും ലളിതമായ ഒരു വിദ്യുത്‌ കാന്തമാണ്‌. ശക്തിയേറിയ കാന്തികമണ്ഡലം സൃഷ്‌ടിക്കുവാന്‍ കമ്പിച്ചുരുള്‍ പച്ചിരുമ്പ്‌ കോറില്‍ ചുറ്റിയിരിക്കും.

Category: None

Subject: None

346

Share This Article
Print Friendly and PDF