Thorax

വക്ഷസ്സ്‌.

1. കശേരുകികളില്‍ ഹൃദയവും ശ്വാസകോശങ്ങളും ഉള്‍ക്കൊള്ളുന്ന ശരീരഭാഗം. സസ്‌തനികളില്‍ ഡയഫ്രം ഇതിനെ ഉദരത്തില്‍ നിന്നും വേര്‍പെടുത്തുന്നു. 2. ആര്‍ത്രാപോഡുകളില്‍ തലയ്‌ക്കും ഉദരത്തിനും ഇടയിലുള്ള ശരീരഭാഗം. ഷഡ്‌പദങ്ങളില്‍ മൂന്നു ഖണ്ഡങ്ങളുള്ള ഈ ഭാഗത്താണ്‌ കാലുകളും ചിറകുകളും വിന്യസിച്ചിരിക്കുന്നത്‌.

Category: None

Subject: None

181

Share This Article
Print Friendly and PDF