Rhizome

റൈസോം.

ഭൂതലത്തിന്‌ സമാന്തരമായി വളരുന്ന ഒരിനം ഭൂകാണ്ഡം. കാണ്ഡത്തില്‍ ഭക്ഷണം സംഭരിച്ചിരിക്കും. പര്‍വങ്ങളും പര്‍വാന്തരങ്ങളും ഉണ്ട്‌. പര്‍വത്തില്‍ ശല്‍ക്കപത്രങ്ങള്‍ കാണാം. ഉദാ: ഇഞ്ചി.

Category: None

Subject: None

376

Share This Article
Print Friendly and PDF