Signs of zodiac

രാശികള്‍.

ക്രാന്തിവൃത്തത്തിലെ 12 തുല്യഭാഗങ്ങള്‍. ഓരോന്നും 30 0 വീതം. മേടം, ഇടവം, മിഥുനം തുടങ്ങി മീനം വരെ. നക്ഷത്രരൂപങ്ങളെ അടിസ്ഥാനമാക്കി നല്‍കിയ പേരുകളാണ്‌. ഒരു മാസം വീതം സൂര്യന്‍ ഇവയിലോരോന്നിലുമായിരിക്കും. ഇതാണ്‌ മലയാള മാസങ്ങള്‍. zodiac നോക്കുക.

Category: None

Subject: None

290

Share This Article
Print Friendly and PDF