Event horizon

സംഭവചക്രവാളം.

തമോഗര്‍ത്തത്തിന്റെ അതിര്‌. അതിനപ്പുറത്തു നിന്നുള്ള ഒരു വിവരവും പുറത്തു ലഭ്യമാകില്ല, കാരണം ഒരുതരം വികരണവും പുറത്തു കടക്കില്ല. സംഭവചക്രവാളത്തില്‍ എല്ലായിടത്തും പലായനപ്രവേഗം പ്രകാശപ്രവേഗത്തിനു തുല്യമായിരിക്കും. സ്വയം ഭ്രമണം നടത്താത്തതും ചാര്‍ജ്‌ രഹിതവുമായ ഒരു തമോഗര്‍ത്തത്തിന്റെ സംഭവചക്രവാളം ഷ്വാര്‍ത്‌സ്‌ ചൈല്‍ഡ്‌ വ്യാസാര്‍ധത്തിനു തുല്യമായിരിക്കും. Schwarz child radius നോക്കുക.

Category: None

Subject: None

348

Share This Article
Print Friendly and PDF