Bias

ബയാസ്‌

ഒരു പ്രത്യേക ധര്‍മ്മം നിര്‍വഹിക്കുവാന്‍ ഇലക്‌ട്രാണിക്‌ ഉപകരണത്തിന്റെ ഇലക്‌ട്രാഡുകള്‍ക്കിടയില്‍ പ്രയോഗിക്കുന്ന പൊട്ടന്‍ഷ്യല്‍. ഉദാ: ഒരു പി എന്‍ സന്ധിയിലൂടെ വൈദ്യുതി ഒഴുകുന്ന വിധത്തില്‍ ഇലക്‌ട്രാഡുകളെ ബയെസ്‌ ചെയ്യുന്നതാണ്‌ മുന്നോക്ക ബയെസ്‌. ഒരു പി.എന്‍ സന്ധിയിലൂടെ വൈദ്യുതി പ്രവാഹത്തെ തടയുന്ന വിധത്തില്‍ ഇലക്‌ട്രാഡുകളെ ബയസ്‌ ചെയ്യുന്നതാണ്‌ പിന്നോക്ക ബയസ്‌.

Category: None

Subject: None

370

Share This Article
Print Friendly and PDF