Suggest Words
About
Words
Parallelogram
സമാന്തരികം.
രണ്ട് ജോഡി എതിര് വശങ്ങളും സമാന്തരമായുള്ള ചതുര്ഭുജം. ഇവയുടെ എതിര് വശങ്ങള് തുല്യമായിരിക്കും. വികര്ണങ്ങള് സമഭാജികളായിരിക്കും.
Category:
None
Subject:
None
621
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Super fluidity - അതിദ്രവാവസ്ഥ.
Cystocarp - സിസ്റ്റോകാര്പ്പ്.
Multiplet - ബഹുകം.
Lens 1. (phy) - ലെന്സ്.
Chert - ചെര്ട്ട്
LHC - എല് എച്ച് സി.
Quintal - ക്വിന്റല്.
Ureter - മൂത്രവാഹിനി.
Vitreous humour - വിട്രിയസ് ഹ്യൂമര്.
Heptagon - സപ്തഭുജം.
Bug - ബഗ്
Arenaceous rock - മണല്പ്പാറ