Three phase

ത്രീ ഫേസ്‌.

120 0 ഫേസ്‌ വ്യത്യാസവും ഒരേ ആവൃത്തിയും ഉള്ള മൂന്ന്‌ പ്രത്യാവര്‍ത്തിധാരകള്‍ ഒഴുകുന്ന വിദ്യുത്‌വ്യൂഹം.

Category: None

Subject: None

247

Share This Article
Print Friendly and PDF