Semen

ശുക്ലം.

ആണ്‍ജന്തുക്കളുടെ പ്രത്യുല്‌പാദനാവയവങ്ങളില്‍ നിന്ന്‌ ഉല്‌പാദിപ്പിക്കപ്പെടുന്ന ക്ഷാരഗുണമുള്ള കൊഴുത്ത ദ്രാവകം. ഇതില്‍ പുംബീജങ്ങളും പുംബീജങ്ങളെ സംരക്ഷിച്ച്‌ നിര്‍ത്തുന്ന പലതരം സ്രവങ്ങളും (സസ്‌തനികളില്‍ seminal vesicle, prostate ഗ്രന്ഥി ഇവയുടെ സ്രവങ്ങള്‍) ഉണ്ടായിരിക്കും.

Category: None

Subject: None

277

Share This Article
Print Friendly and PDF