Vas efferens

ശുക്ലവാഹിക.

ആണ്‍ ഉരഗങ്ങളുടെയും പക്ഷികളുടെയും സസ്‌തനങ്ങളുടെയും വൃഷണങ്ങളിലെ ശുക്ലോത്‌പാദക നളികകളില്‍ നിന്ന്‌ എപ്പിഡിഡിമിസിലേക്ക്‌ ബീജങ്ങളെ വഹിക്കുന്ന ചെറിയ കുഴല്‍. ഓരോ വൃഷണത്തിലും ഇത്തരം അനേകം ശുക്ലവാഹികള്‍ കാണും.

Category: None

Subject: None

278

Share This Article
Print Friendly and PDF