Suggest Words
About
Words
Goblet cells
ഗോബ്ളറ്റ് കോശങ്ങള്‍.
അടിഭാഗം വീതികുറഞ്ഞ് മുകളില്‍ വീതി കൂടിയ തരം കോശങ്ങള്‍. സസ്തനികളില്‍ കുടലിന്റെയും ശ്വസനനാളികളുടെയും ഉള്‍ഭാഗത്തുള്ള ഈ കോശങ്ങള്‍ മ്യൂക്കസ് എന്ന വഴുവഴുപ്പുള്ള ദ്രാവകം സ്രവിക്കുന്നു.
Category:
None
Subject:
None
358
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Converse - വിപരീതം.
Assay - അസ്സേ
Turing machine - ട്യൂറിങ് യന്ത്രം.
Pico - പൈക്കോ.
Immunity - രോഗപ്രതിരോധം.
Peristome - പരിമുഖം.
Diatrophism - പടല വിരൂപണം.
X-ray crystallography - എക്സ്റേ ക്രിസ്റ്റലോഗ്രാഫി.
Scan disk - സ്കാന്‍ ഡിസ്ക്.
Alar - പക്ഷാഭം
Heterokaryon - ഹെറ്ററോകാരിയോണ്.
Basanite - ബസണൈറ്റ്