Pyrometer

പൈറോമീറ്റര്‍.

വിദൂര സംവേദന ശേഷിയുള്ള തെര്‍മോമീറ്റര്‍. അകലെയുള്ള വസ്‌തുക്കളുടെ പ്രതല താപനില അളക്കാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

281

Share This Article
Print Friendly and PDF