Aestivation

പുഷ്‌പദള വിന്യാസം

(botany) മുകുളാവസ്ഥയില്‍ ദളങ്ങളുടെയും വിദളങ്ങളുടെയും ക്രമീകരണം. വിവിധ തരത്തിലുള്ള ദളവിന്യാസങ്ങള്‍ ഉണ്ട്‌. സസ്യങ്ങളുടെ വര്‍ഗീകരണത്തിന്‌ സഹായിക്കുന്നു.

Category: None

Subject: None

249

Share This Article
Print Friendly and PDF