Midbrain

മധ്യമസ്‌തിഷ്‌കം.

ഭ്രൂണവികാസത്തില്‍ മുന്‍മസ്‌തിഷ്‌കത്തിന്റെയും പിന്‍മസ്‌തിഷ്‌കത്തിന്റെയും ഇടയിലുള്ള ഭാഗം. കാഴ്‌ചയോടു ബന്ധപ്പെട്ട ദര്‍ശന ദളങ്ങള്‍, ശ്രവണകേന്ദ്രം എന്നിവ ഈ ഖണ്‌ഡത്തിലാണ്‌. forebrain, hindbrain നോക്കുക.

Category: None

Subject: None

263

Share This Article
Print Friendly and PDF