Cilium

സിലിയം

കോശങ്ങളുടെ ഉപരിതലത്തില്‍ നിന്ന്‌ ഉന്തിനില്‍ക്കുന്ന നാരുകള്‍. സിലിയത്തിന്റെയും ഫ്‌ളാജെല്ലത്തിന്റെയും ആന്തരഘടന ഒരേപോലെയാണ്‌. രണ്ടിന്റെയും വ്യാസം ഒന്നുതന്നെയാണെങ്കിലും ഫ്‌ളാജെല്ലത്തിന്‌ നീളം കൂടുതലാണ്‌. ചില കോശങ്ങളില്‍ 2000-3000 സിലിയങ്ങളുണ്ടായിരിക്കും. ഉയര്‍ന്നതരം ജന്തുക്കളില്‍ ശ്വസനനാഡികളുടെ ആന്തര ഭാഗത്തും സിലിയങ്ങളുടെ കോശങ്ങള്‍ കാണാം.

Category: None

Subject: None

252

Share This Article
Print Friendly and PDF