Suggest Words
About
Words
Shock waves
ആഘാതതരംഗങ്ങള്‍.
ഒരു മാധ്യമത്തില്‍ ഉണ്ടാകുന്ന ശക്തമായ വിസ്ഫോടന ഫലമായോ, മാധ്യമത്തിലൂടെ ശബ്ദാതിവേഗത്തില്‍ ഒരു വസ്തു സഞ്ചരിക്കുന്നതു മൂലമോ ഉണ്ടാകുന്ന ഉയര്‍ന്ന ആയാമമുള്ള മര്‍ദ്ദതരംഗങ്ങള്‍.
Category:
None
Subject:
None
514
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sulphonation - സള്ഫോണീകരണം.
Salting out - ഉപ്പുചേര്ക്കല്.
Splicing - സ്പ്ലൈസിങ്.
Mutual induction - അന്യോന്യ പ്രരണം.
Biopiracy - ജൈവകൊള്ള
Lethophyte - ലിഥോഫൈറ്റ്.
Xi particle - സൈ കണം.
Recessive character - ഗുപ്തലക്ഷണം.
Carotene - കരോട്ടീന്‍
Nicotine - നിക്കോട്ടിന്.
Chimera - കിമേറ/ഷിമേറ
Parazoa - പാരാസോവ.