Suggest Words
About
Words
Colostrum
കന്നിപ്പാല്.
പ്രസവത്തിന് ഏതാനും ദിവസം മുമ്പും പ്രസവാനന്തരം ഏതാനും ദിവസങ്ങളിലും സസ്തനങ്ങളില് സ്രവിക്കുന്ന മുലപ്പാല്. മാതാവില് നിന്ന് പ്രതിവസ്തുക്കള് (antibodies)ശിശുക്കളിലേക്ക് പകരുവാന് ഇത് സഹായിക്കുന്നു.
Category:
None
Subject:
None
390
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Milky way - ആകാശഗംഗ
Ilium - ഇലിയം.
Mediastinum - മീഡിയാസ്റ്റിനം.
Pitchblende - പിച്ച്ബ്ലെന്ഡ്.
Chromomeres - ക്രൊമോമിയറുകള്
Proper fraction - സാധാരണഭിന്നം.
Clade - ക്ലാഡ്
CDMA - Code Division Multiple Access
Tunnel diode - ടണല് ഡയോഡ്.
Coterminus - സഹാവസാനി
Reef - പുറ്റുകള് .
Phobos - ഫോബോസ്.