Magnetic bottle
കാന്തികഭരണി.
അണുസംലയന പരീക്ഷണങ്ങളില്‍ പ്ലാസ്‌മയെ നിശ്ചിതസ്ഥാനത്ത് നിലനിര്‍ത്താന്‍ വേണ്ടി ക്രമീകരിക്കപ്പെട്ട കാന്തികക്ഷേത്രം. അത്യുന്നത താപനിലയിലുള്ള പ്ലാസ്‌മയെ ഉള്‍ക്കൊള്ളാന്‍ സാധാരണ പദാര്‍ഥനിര്‍മിത പാത്രങ്ങള്‍ക്കാവില്ല. അതിനാലാണ് കാന്തികക്ഷേത്രം ഉപയോഗിക്കുന്നത്.
Share This Article