Actin

ആക്‌റ്റിന്‍

മാംസ പേശികളിലുള്ള പ്രധാനമായ ഒരു പ്രാട്ടീന്‍. ഇത്‌ രണ്ടുവിധമുണ്ട്‌. G-actin ഗോളാകൃതിയില്‍ ഉള്ള ഒറ്റ യൂണിറ്റായിട്ടുള്ളതും, F-actin പല യൂണിറ്റുകള്‍ ചേര്‍ന്ന്‌ നാരുപോലെയുള്ളതും ആണ്‌.

Category: None

Subject: None

264

Share This Article
Print Friendly and PDF