Suggest Words
About
Words
Cleavage
ഖണ്ഡീകരണം
1. (bio) സിക്താണ്ഡത്തിന്റെ തുടരെത്തുടരെയുള്ള വിഭജനങ്ങള്. ഈ പ്രക്രിയയുടെ അവസാനത്തില് ചെറിയ കോശങ്ങള് കൊണ്ടുള്ള ഒരു വികാസഘട്ടമുണ്ടാകും. ഇതാണ് ബ്ലാസ്റ്റുല.
Category:
None
Subject:
None
358
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Probability - സംഭാവ്യത.
Ear ossicles - കര്ണാസ്ഥികള്.
S-electron - എസ്-ഇലക്ട്രാണ്.
Leeward - അനുവാതം.
Obtuse angle - ബൃഹത് കോണ്.
Wave front - തരംഗമുഖം.
QCD - ക്യുസിഡി.
Farad - ഫാരഡ്.
Zero - പൂജ്യം
Lac - അരക്ക്.
Aerotropism - എയറോട്രാപ്പിസം
Triad - ത്രയം