Anticyclone

പ്രതിചക്രവാതം

അന്തരീക്ഷ വായുവിലുണ്ടാകുന്ന ഗുരുമര്‍ദ വ്യവസ്ഥ. ഗുരുമര്‍ദഭാഗത്ത്‌ നിന്ന്‌ ചുറ്റിലേക്കും വായു കറങ്ങി വീശുന്നു. ഉത്തരാര്‍ധ ഗോളത്തില്‍ പ്രദക്ഷിണ ദിശയിലും ദക്ഷിണാര്‍ധഗോളത്തില്‍ അപ്രദക്ഷിണ ദിശയിലും

Category: None

Subject: None

292

Share This Article
Print Friendly and PDF